News & Events

 

 

 


 

 

വിജയദശമി ആഘോഷം 2017

ഈ വര്‍ഷത്തെ വിജയദശമി ആഘോഷം 2017 സപ്തംബര്‍ 30 ശനിയാഴ്ച വിപുലമായി കൊണ്ടാടി. വിശേഷാല്‍ പുജകള്‍, വിദ്യാരംഭം, പ്രഭാഷണം, പ്രസാദ ഊട്ട് തുടങ്ങി വിവിധ പരിപാടികള്‍ നടത്തി. കുരുന്നുകള്‍ക്ക് ഗുരുസ്വാമി ഉണ്ണിസ്വാമി ആദ്യാക്ഷരം പകര്‍ന്നു നല്‍കി. വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി.നവരാത്രിയോടനുബന്ധിച്ചുള്ള മഹാനവമി, വിജയദശമി ആഘോഷങ്ങളെ സംബന്ധിച്ച് പി.വി. മുരളീധരന്‍ എളങ്കൂര്‍ പ്രഭാഷണം നടത്തി ശേഷം  പ്രസാദ ഊട്ടും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.